ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പുതിയ സൗരോർജ്ജ പ്ലാന്റ്
പാരമ്പേതര ഊർജ്ജ സ്രോതസുകൾ പ്രയോജനപ്പെടുത്തി വൈദ്യുതി ഉൽപ്പാദിക്കുന്ന പാതയിൽ നിലവിലുള്ള 100 KWp സൗരോർജ്ജപ്ലാൻ്റിന് പുറമെ ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പുതിയ 400 KWp പുരപ്പുറ സൗരോർജ്ജ പ്ലാൻ്റിൻ്റെ ആശീർവ്വാദ കർമ്മം തിരുവനന്തപുരം അതിരൂപതാ മെത്രോപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ പിതാവ് 23-01- 2026 ൽ നിർവ്വഹിച്ചു.

