ജൂബിലി മെമ്മോറിയൽ ആശുപത്രിയുടെ റൂബി ജൂബിലിയുടെ ഭാഗമായി ആരോഗ്യ സേവനങ്ങൾ ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുന്നതിനായി Jubilee Home Care എന്ന പ്രത്യേക സേവന സൗകര്യം ആരംഭിച്ചിരിക്കുന്നു. ഈ പദ്ധതിയിലൂടെ ആശുപത്രിയിലെ നഴ്സുമാർ മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർ രോഗികളുടെ വീടുകളിൽ എത്തി ആവശ്യമായ ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുന്നതാണ്.
ഈ സേവനങ്ങളിൽ ഉൾപ്പെടുന്നത്:
• Injection നൽകൽ
• Dressing സേവനങ്ങൾ
• Catheter പരിചരണം
• രക്ത സമ്മർദ്ദം (BP) Blood Sugar പരിശോധന
• ആവശ്യമായ രക്തപരിശോധനകൾ (Blood Test)
• ഫിസിയോ തെറാപ്പി
• ആവശ്യമായ ആരോഗ്യ ബോധവൽക്കരണവും കൗൺസിലിംഗും
ഈ സേവനം ലഭ്യമാക്കുന്നതിന് 9567 844 744 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്..

